Sat. Jan 18th, 2025

Tag: Mammootty

ക്രിസ്റ്റഫറിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി  ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസര്‍ പുറത്ത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ത്രില്ലര്‍…

ഭീഷ്മപർവ്വം ഒടിടി റിലീസിനൊരുങ്ങുന്നു

നടൻ മമ്മൂട്ടിയുടേതായി പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികണമായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി…

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ…

ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്‍റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം. താന്‍ നായകനാവുന്ന…

സി‌ബിഐ 5 -ദ ബ്രെയിന്‍ ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്തുവിട്ട് മമ്മൂട്ടി

മലയാളി പ്രേക്ഷകരെ എക്കാലവും ഹരം കൊള്ളിക്കുന്ന ചിത്രമാണ് സിബിഐ സീരീസിലെ ഓരോ ചിത്രവും. പുതിയ റെക്കോര്‍ഡിട്ട് ഒരുങ്ങുന്ന അഞ്ചാം പതിപ്പിന്‍റെ പേരും ആദ്യ ലുക്കും പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍.…

പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നത്? മറുപടിയുമായി ദുൽഖർ

പ്രായം കുറഞ്ഞുവരുന്നോ എന്ന ക്ലീഷേ ചോദ്യം ഏറ്റവും കൂടുതൽ നേരിടുന്ന നടനാണ് മമ്മൂട്ടി. ഇപ്പോൾ മകനായ ദുൽഖറിനും ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടിവരികയാണ്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും…

കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം

അകാലത്തിൽ പൊലിഞ്ഞ നടൻ കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും…

മമ്മൂട്ടി, ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലേക്ക്

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് സിനിമകൾ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അതിൽ പ്രധാനം മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവ്വമാണ്. മാർച്ച് മൂന്നിന്…

മധുവിൻ്റെ കുടുംബത്തിന് കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി

പാ​ല​ക്കാ​ട്​: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊ​ല്ല​പ്പെ​ട്ട സംഭവത്തിൽ മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മൂട്ടി. താരത്തിന്റെ…

മമ്മൂട്ടി- പാർവതി ചിത്രം ‘പുഴു’ ഒടിടിയിലേക്ക്

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുഴു’ ഒടിടി റിലീസിന്. ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യും. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്റെ പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവന്നത്.…