Mon. Dec 23rd, 2024

Tag: Mahe Village Office

എല്ലാം ഓൺലൈനായിട്ടും കമ്പ്യൂട്ടർ ഇല്ലാതെ മാഹി വില്ലേജ് ഓഫീസ്

മാ​ഹി: മാ​ഹി​യി​ൽ മി​ക്ക റ​വ​ന്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ൺ​ലൈ​നാ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും നാ​ലി​ൽ മൂ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ക​മ്പ്യൂ​ട്ട​റു​ക​ൾ ഇ​ല്ലാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. മാ​ഹി​യി​ലെ റ​വ​ന്യൂ ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ൻ…