Tag: Mahant Nritya Gopal Das Covid
രാമക്ഷേത്ര ശിലാസ്ഥാപനം; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ട ട്രസ്റ്റ് മേധാവിക്ക് കൊവിഡ്
അയോദ്ധ്യ:റാം ജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു നൃത്യ ഗോപാൽ ദാസ്. ഓഗസ്റ്റ് അഞ്ചിന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ...