മധ്യപ്രദേശുകാര്‍ക്ക് മാത്രം ഇനി സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലിയെന്ന് ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗവണ്മെന്റ് ജോലികള്‍ ഇനി സംസ്ഥാനത്തുള്ള പൗരന്മാര്ക്കായി നീക്കിവെയ്ക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു. മധ്യപ്രദേശുകാര്‍ക്ക് മാത്രം ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും…