Sat. Jan 18th, 2025

Tag: lunch box

കൊച്ചിയിൽ ‘കരുതലിൻ്റെ’ പൊതിച്ചോർ തയ്യാർ

കൊച്ചി:   നട്ടുച്ചയ്ക്ക് കൊച്ചി ഹൈക്കോടതി ജംക്ഷനിൽ മനസ്സിന് കുളിർമ്മ തരുന്ന ഒരു കാഴ്ചയാണ് ഉച്ചപ്പട്ടിണി കിടക്കുന്നവർക്ക് അന്നം വിളമ്പുന്ന കരുതൽ എന്ന ലഞ്ച് ബോക്സ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരഞ്ഞിറങ്ങിയപ്പോൾ…