‘തെറ്റായ മരണവാർത്ത അവർക്ക് ദീർഘായുസ് നൽകും’; വ്യാജവാർത്തക്കെതിരെ സുമിത്ര മഹാജൻ
ന്യൂഡൽഹി: ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവർക്ക് ദീർഘായുസ് നൽകുമെന്ന് മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ. തന്റെ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സുമിത്ര മഹാജൻ…