Sat. Apr 26th, 2025

Tag: Live Class

ബഹിരാകാശത്ത്​ നിന്ന്​​ തത്സമയ ക്ലാസെടുത്ത്​ ചൈനീസ്​ ബഹിരാകാശ യാത്രികർ

ബെയ്​ജിങ്​: വിദ്യാർത്ഥികൾക്ക്​ ബഹിരാകാശ നിലയത്തിൽ വെച്ച്​ തത്സമയ ഭൗതികശാസ്ത്ര പാഠം ചൊല്ലിക്കൊടുത്ത്​ ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ. രാജ്യത്തെ അഞ്ച്​ നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്​ വേണ്ടിയാണ്​ നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശ…