ലിത്വേനിയയെ തരംതാഴ്ത്തി ചൈന
ബെയ്ജിങ്: തായ്വാൻ്റെ എംബസി തുറക്കാൻ അനുവാദം നൽകിയതിൽ പ്രതിഷേധിച്ച് ബാൾട്ടിക് രാജ്യമായ ലിത്വേനിയയുമായി നയതന്ത്രബന്ധം അംബാസഡർ തരത്തിലേക്ക് തരംതാഴ്ത്തി ചൈന. തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.…