28 C
Kochi
Monday, September 20, 2021
Home Tags Life Mission flat

Tag: Life Mission flat

വടക്കാഞ്ചേരി പദ്ധതി യുഡിഎഫ് കാലത്തെന്ന് എ സി മൊയ്തീന്‍ 

തൃശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് മന്ത്രി എസി മൊയ്തീന്‍. റെഡ്ക്രസൻ്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. ആര്‍ക്ക് കരാര്‍ നല്‍കുന്നു എന്നത് സര്‍ക്കാര്‍ അറിയേണ്ട കാര്യമില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേത്. രാഷ്ട്രീയ പ്രചാരണ വേലയാണ് അനിൽ അക്കര എംഎൽഎയുടേതെന്നും...