കൊവിഡ് മൂന്നാംതരംഗം 98 മുതൽ 108 ദിവസംവരെ നീണ്ടുനിൽക്കാം; എസ്ബിഐ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം തീവ്രമായിരിക്കുമെന്ന് എസ്ബിഐ റിപ്പോർട്ട്. കൊവിഡിന്റെ മൂന്നാംതരംഗം ആഞ്ഞടിച്ച മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട്. രണ്ടാം തരംഗത്തേക്കാൾ തീവ്രമായിരിക്കും മൂന്നാം തരംഗം.…