Mon. Dec 23rd, 2024

Tag: Lakshadweep

രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്

കവരത്തി: രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയോട് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്. കഴിഞ്ഞ…

ദ്വീപില്‍ തുടരണമെന്ന് പൊലീസ്; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കവരത്തി: ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം മൂന്ന് ദിവസം…

ലക്ഷദ്വീപിൻ്റെ നിയമ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റില്ലെന്ന് കളക്ടര്‍

കവരത്തി: ലക്ഷദ്വീപിന്റെ നിയമ അധികാരപരിധി മാറ്റില്ലെന്ന് കളക്ടര്‍. ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിട്ടില്ലെന്ന് കളക്ടര്‍ അഷ്‌കര്‍ അലി അറിയിച്ചു. നേരത്തെ ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന്…

ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു

കവരത്തി: ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകൾക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്ലക്‌സുകൾക്കും നേരെയാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്.…

രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താന അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കവരത്തി: ലക്ഷദ്വീപില്‍ രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്നരയോടെ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോകുന്ന ഐഷ കവരത്തിയിലെത്തി…

പ്രഫുല്‍ പട്ടേല്‍ മടങ്ങുന്നു; അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചതായി സൂചന

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ സന്ദര്‍ശനം അവസാനിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തിലാണ് മടക്കം. പ്രഫുല്‍ പട്ടേലിനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചതായാണ് സൂചന.…

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജി; ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി…

ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചു

കവരത്തി: കവരത്തി ദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്.…

സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും: പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും: പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മദ്യം കിട്ടാൻ വൈകും പട്ടാമ്പിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു ഇന്ധന വില വീണ്ടും കൂട്ടി ഹാഥ്റാസ്‌: സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് കോടതി കൊല്ലം പത്തനാപുരത്ത് രണ്ട്…

ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപെ ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി

കവരത്തി: ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. LDAR പ്രാബല്യത്തിൽ വരുന്നതിന് മുന്നേയാണ് ദ്വീപ് ഭരണകൂടം ഭൂമി ഏറ്റെടുക്കുന്നത്. നടപടികളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൊടി…