Thu. Jan 23rd, 2025

Tag: Lakshadweep police

പൊലീസ് ഭീഷണിയെന്ന അഡ്വ ഫസീല ഇബ്രാഹിമിൻ്റെ വെളിപ്പെടുത്തൽ, തടിയൂരി ലക്ഷദ്വീപ് പൊലീസ്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പൊലീസ് ഭീഷണിയെന്ന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന്റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ്…