പാലക്കാട് രാഹുല്‍ വിജയത്തിലേയ്ക്ക്; 11000 വോട്ടിന്റെ ലീഡ്
പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് 11000 വോട്ടിന്റെ ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 11012 വോട്ടിനാണ് രാഹുല്‍ മുന്നിട്ടു നില്‍ക്കുന്നത്.…