Wed. Jan 22nd, 2025

Tag: kottarakkara hospital attack

വന്ദനാ ദാസ് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.…

വന്ദനയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ മൊഴി നല്കി പ്രതി സന്ദീപ്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.…

വനിതാ ഡോക്ടറുടെ കൊലപാതകം; സമരം തുടരുമെന്ന് ഡോക്ടർമാർ

1. ഡോക്ടർ വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു 2. ട്രെയിൻ തീവെപ്പ് കേസ്; ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന 3. മഹാരാഷ്‌ട്രയിലെ വിശ്വാസ വോട്ടെടുപ്പ്; ഗവർണർക്ക്…

വനിതാ ഡോക്ടറുടെ കൊലപാതകം; സംസ്കാരം ഇന്ന്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.…

വനിതാ ഡോക്ടറുടെ മരണം; പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ

1.വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം;സംസ്ഥാന വ്യാപക സമരം 2.ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു 3.സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി 4.ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്ര; തീരുമാനം ഇന്ന്…

വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം; സംസ്ഥാന വ്യാപക സമരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അധ്യാപകനായ യുവാവിന്റെ കുത്തേറ്റ് വനിത ഡോക്ടര്‍ മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ…