Wed. Dec 18th, 2024

Tag: Kolkata Rape Case

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന; രാജ്യത്തുടനീളം പണിമുടക്കും

  ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിരാഹാര സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ ഫെഡറേഷന്‍ ആയ ‘ഫെമ’. നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള എല്ലാ…

കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നത് വിശ്രമിക്കാന്‍പോയ സമയത്ത്; സിബിഐ കുറ്റപത്രം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒന്നാം പ്രതി സഞ്ജയ് റോയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.…

യുവഡോക്ടറുടെ കൊലപാതകം; മമത സര്‍ക്കാരിനെ വിമര്‍ശിച്ച് എംപി ജവഹര്‍ സിര്‍ക്കാര്‍ രാജിവെച്ചു

  കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു. രാജ്യസഭാ…

വനിതാ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

  ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ…

ഡോക്ടറുടെ കൊലപാതകം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഡോക്ടര്‍മാര്‍ക്കും ബിജെപി നേതാവിനും നോട്ടീസ്

  കൊല്‍ക്കത്ത: ആര്‍കെ കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനും ബിജെപി വനിതാ നേതാവിനും രണ്ട് ഡോക്ടര്‍മാര്‍ക്കും…

ഡോക്ടറുടെ കൊലപാതകം; ഓരോ 2 മണിക്കൂറിലും ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

  ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂര്‍…