Thu. Oct 31st, 2024

Tag: Kochi

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൂക്കാട്ടുപടിയിൽ നിന്ന്…

സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്, അപകടം കൊച്ചിയിൽ

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മാടവന ജംഗ്‌ഷനു സമീപത്താണ് അപകടമുണ്ടായത്. കൊച്ചി പള്ളുരുത്തി…

വിവാഹ വാഗ്ദാനം നല്‍കി പീഡനം; വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസുകാരനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറാണ് പരാതി നൽകിയത്. ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു…

അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; മൂന്ന് പ്രതികൾ പിടിയിൽ, ഫോണുകൾ കണ്ടെത്തി

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന്…

കൊച്ചിയില്‍ നാല് ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍ സ്വദേശി…

അലൻ വാക്കർ ഷോക്കിടെ നടന്ന നടന്ന മൊബൈല്‍ഫോണ്‍ കവര്‍ച്ച; പിന്നിൽ വൻ സംഘവും ആസൂത്രണവും; അന്വേഷണം വ്യാപിപ്പിക്കും

കൊച്ചി: കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോക്കിടെ നടന്ന മെഗാ മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വൻ സംഘമെന്ന് സൂചന. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍ ആണ് പാർട്ടിക്കിടെ മോഷ്ടിച്ചത്.…

ഓടിക്കൊണ്ടിരുന്ന ബസ്സിൽ ചാടിക്കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി

കൊച്ചി: കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം.  ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു. ബസില്‍ ഓടിക്കയറിയ…

ബാഗിലെന്താ ബോംബുണ്ടോ എന്ന ചോദ്യം; കൊച്ചിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

  കൊച്ചി: സുരക്ഷാ പരിശോധനയ്ക്കിടെ ‘ഭയപ്പെടുത്തുന്ന പ്രസ്താവന’ നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍…

ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് യാത്രക്കാരൻ്റെ മറുപടി; വിമാനം വൈകിയത് രണ്ട് മണിക്കൂർ

കൊച്ചി: ബാഗിൽ ബോംബാണെന്ന യാത്രക്കാരൻ്റെ മറുപടിയിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ. ഇന്ന് പുലര്‍ച്ചെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പോലീസ്…

"World's largest shipping company, Mediterranean Shipping Company, opens first office in Kerala at Kochi

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് ആരംഭിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ്സി (മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നു. മന്ത്രി പി രാജീവ്  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം…