Mon. Dec 23rd, 2024

Tag: Kizhakkanmala

ഗതാഗതയോഗ്യമായ റോഡു പോലുമില്ലാതെ കിഴക്കന്മല

വെ​ള്ളി​യാ​മ​റ്റം: വി​ക​സ​ന​മെ​ത്താ​തെ കി​ഴ​ക്ക​ന്മ​ല മേ​ഖ​ല. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ 10ാം വാ​ർ​ഡി​ലെ കി​ഴ​ക്ക​ന്മ​ല​യി​ൽ നാ​ൽ​പ​തി​​ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ പു​ളി​യ​ന്മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ​നി​ന്ന്​ മൂ​ന്ന്​ കി ​മീ അ​ക​ലെ​യാ​ണ് കി​ഴ​ക്ക​ന്മ​ല.…