അതിവേഗ റെയില്‍പ്പാത; ഭൂമി കണ്ടെത്താന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍ഗോഡ് സെമി ഹെെസ്പീഡ് റെയില്‍പാതയ്ക്ക് ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. 1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി പ്രത്യേക റവന്യൂ സെല്‍ രൂപീകരിക്കണമെന്ന് കേരള റെയില്‍…