Sun. Dec 22nd, 2024

Tag: Kerala localbody elections 2020

Postalballot collection box

കൊവിഡ്‌ ബാധിതര്‍ക്ക്‌ ഇലക്ഷന്‍ തലേന്നു വരെ അപേക്ഷിക്കാന്‍ അവസരം നല്‍കണം: തിരഞ്ഞെടുപ്പു കമ്മീഷന്‍

തിരുവനന്തപുരം: കൊവിഡ്‌ രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഉച്ച കഴിഞ്ഞു മൂന്നു വരെ തപാല്‍ വോട്ടിന്‌ അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍.…

Sreedevi-keralacongress M

കോതമംഗലത്ത്‌ സിപിഎം- സിപിഐ തര്‍ക്കം മൂര്‍ച്ഛിച്ചു

കൊച്ചി: പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോതമംഗലത്തെ സിപിഎം- സിപിഐ തര്‍ക്കം മുന്നണിബന്ധം തകര്‍ക്കുന്ന നിലയിലേക്ക്‌. നെല്ലിക്കുഴിക്കു പിന്നാലെ പല്ലാരിമംഗലത്തും മുന്നണി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ എല്‍ഡിഎഫ്‌ ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ…

Aluva_Municipal_Office

ആലുവനഗരസഭ: ജേക്കബ്‌ വിഭാഗം ഒറ്റയ്‌ക്ക്‌ മത്സരിക്കും

കൊച്ചി: ആലുവ നഗരസഭയില്‍ കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫിലും പടലപ്പിണക്കം രൂക്ഷമായി. സീറ്റ്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ഏഴ് സീറ്റുകളിൽ കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം ഒറ്റക്ക് മത്സരിക്കുവാൻ ഒരുങ്ങുന്നു. യുഡിഎഫ്‌…

v4Kochi

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: ബൈക്ക്‌ റാലിയുമായി V 4 കൊച്ചി

കൊച്ചി:   കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 500 ബൈക്കുകൾ അണിനിരത്തി വി ഫോര്‍ കൊച്ചി യൂത്ത് മൂവ്മെൻറ് നടത്തിയ റാലി ശ്രദ്ധേയമായി.  ജനങ്ങൾ അധികാരം പിടിക്കും എന്ന്…

KERALAHIGHCOURT

തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ ഹാട്രിക്‌ സംവരണം പാടില്ലെന്നു ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നു വട്ടം സംവരണം പാടില്ലെന്ന്‌ ഹൈക്കോടതി. ഉത്തരവനുസരിച്ച്‌ മുന്‍പ്‌ രണ്ടു വര്‍ഷം സംവരണം ചെയ്‌ത സ്ഥാപനങ്ങളില്‍ ഇത്തവണയും സംവരണസീറ്റായി നിശ്ചയിച്ച…

KOCHI CORPARATION

മുന്നണികളില്‍ വിമതശല്യം; ചേരിതിരിഞ്ഞ്‌ മത്സരം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലും ഭിന്നിപ്പ്‌ ശക്തം. യുഡിഎഫില്‍ വിമതശല്യമാണെങ്കില്‍ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞാണ്‌ പോരാട്ടം. കൊച്ചി കോര്‍പ്പറേഷനില്‍ വളരെ കോണ്‍ഗ്രസ്‌ നേരിടുന്നത്‌ വിമതശല്യമാണ്‌.…

election symbols

കുട്ടികള്‍ക്ക്‌ നഷ്‌ടമായ ‘സ്‌കൂള്‍ ഉപകരണങ്ങള്‍’ സ്വതന്ത്രര്‍ക്ക്‌

തിരുവനന്തപുരം: കൊവിഡ്‌ മൂലം സ്‌കൂളുകള്‍ തുറക്കുന്നില്ലെങ്കിലും കുട്ടികള്‍ ‘മിസ്‌’ ചെയ്യുന്ന ബ്ലാക്ക്‌ ബോര്‍ഡും ബെഞ്ചുമെല്ലാം നാട്ടില്‍ ചുവരെഴുത്തുകളിലൂടെ അവര്‍ക്ക്‌ കാണാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി…

ldf

കോഴിക്കോട്‌ ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്‌: ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 15ഉം ജനതാദള്‍ നാലും സിപിഐ മൂന്നും സീറ്റുകളിലാണ്‌ മത്സരിക്കുക. എന്‍സിപി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്‌ എം എന്നീ പാര്‍ട്ടികള്‍ക്ക്‌…

KOCHI CORPARATION

കൊച്ചി കോര്‍പ്പറേഷന്‍: എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. 56 സീറ്റുകളില്‍ സിപിഎമ്മും എട്ടെണ്ണത്തില്‍ സിപിഐയും മത്സരിക്കും. പുതുതായി എല്‍ഡിഎഫിലേക്കു കടന്നു വന്ന കേരള കോണ്‍ഗ്രസ്‌ മാണി…

Pizhala lady candidates

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: പിഴലയെ കരയ്‌ക്കടുപ്പിക്കാന്‍ കരമുട്ടിക്കല്‍ സമരസമിതി 

  കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയതോടെ പ്രാദേശികമായ വികസന മുരടിപ്പ്‌ പലയിടങ്ങളിലും പ്രചാരണവിഷയമാകുകയാണ്‌. എന്നാല്‍ അവഗണനയ്‌ക്കെതിരേ സ്‌ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി തെരഞ്ഞെടുപ്പ് രംഗത്ത്‌ ‌സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാകുകയാണ്‌…