Mon. Dec 23rd, 2024

Tag: karnataka election

യുവജനതാദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് നിഖില്‍ കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് യുവജനതാദള്‍ അധ്യക്ഷന്‍ നിഖില്‍ കുമാരസ്വാമിയും പദവി ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു സംസ്ഥാന അധ്യക്ഷന്‍ സി…

കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ബിജെപിക്ക് ലഭിച്ച ശാപം; പ്രതികരണവുമായി ഗുസ്തി താരങ്ങള്‍

ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പരാജയമുണ്ടായതിന് പിന്നാലെ പ്രതികരണവുമായി ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. വനിത ഗുസ്തി താരങ്ങളെ അവഗണിച്ചതിന്റെ ശാപമാണ് ബിജെപി…

‘വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു’; നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു.…

കര്‍ണാടക തിരഞ്ഞെടുപ്പ്: തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ബൊമ്മെ വ്യക്തമാക്കി. ഫലം വന്നശേഷം വിശദമായ വിശകലനത്തിലേക്ക്…

കർണ്ണാടക തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

നാൽപ്പത് ദിവസത്തോളം നീണ്ടു നിന്ന കർണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. 224 മണ്ഡലങ്ങളിലും അതത് പാര്‍ട്ടികള്‍ അവരവരുടെ സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോകള്‍ നടത്തും. പരസ്യ പ്രചാരണം…

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാകും: അമിത് ഷാ

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാവുമെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക ബെളഗാവിയിലെ തെര്‍ദലില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം…

ബിജെപിക്ക് വീണ്ടും തിരിച്ചടി: ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. സീറ്റ് നിഷേധത്തെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന കോണ്‍ഗ്രസ്…