Sun. Jan 19th, 2025

Tag: Kannur

കണ്ണൂരിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറി

കണ്ണൂർ: കണ്ണൂരിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറിച്ച് കടത്തിയതായി വിജിലൻസിന്റെ കണ്ടെത്തൽ. ചന്തപ്പുര മുതൽ കണ്ണപുരം വരെയുളള റീച്ചിൽ നിന്നും ഇരുന്നൂറോളം മരങ്ങൾ ഇത്തരത്തിൽ…

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

കണ്ണൂർ: ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ…

വരൾച്ചയെ പ്രതിരോധിക്കാൻ ഒറ്റ ദിവസം നിർമിച്ചത് 250 തടയണകൾ

ഇരിട്ടി: പായം പഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ദിവസം കൊണ്ടു നിർമിച്ചത് 250 തടയണകൾ. പുഴകൾക്കും തോടുകൾക്കും 3 അടിയോളം ഉയരത്തിലാണു ജൈവ വസ്തുക്കൾ ഉപയോഗിച്ചു…

പ്ലാസ്റ്റിക്കിനോട്​ ഗുഡ്ബൈ പറയാൻ കണ്ണൂർ

ക​ണ്ണൂ​ർ: പ്ലാ​സ്റ്റി​ക്​ ഉല്​പ​ന്ന​ങ്ങ​ളോ​ട്​ എ​​ന്നെ​ന്നേ​ക്കു​മാ​യി ‘ഗു​ഡ്​ ബൈ’ ​പ​റ​യാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​തിൻറെ ഭാ​ഗ​മാ​യി ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം ന​ട​പ്പാ​ക്കു​ന്ന​ത്.…

ആറളം ഫാമിൽ നിന്നും ലോഡ് കണക്കിന് ചൂരലുകൾ മുറിച്ചു മാറ്റുന്നു

കണ്ണൂർ: കണ്ണൂര്‍ ആറളം ഫാമില്‍നിന്നും വന്‍തോതില്‍ ചൂരല്‍മുറിച്ച് കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍നിന്നുമാണ് വര്‍ഷങ്ങള്‍ പഴക്കമുളള ചൂരലുകള്‍മുറിച്ച് കടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയോടെയാണ് ചൂരല്‍മുറിക്കുന്നതെന്നാണ് വനം…

ആശുപത്രി മാലിന്യ ശേഖരണം കുത്തനെ കുറച്ച് ഐഎംഎ

കണ്ണൂർ: സർക്കാർ പണം നൽകുന്നില്ല, ആശുപത്രികളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്നത് കുത്തനെ കുറച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). പാലക്കാട്ടുള്ള ഐഎംഎയുടെ ഇമേജ് പ്ലാന്റിൽ…

കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ

കണ്ണൂര്‍: രജിസ്‌ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച് ഉള്ളടക്കം ചോര്‍ത്തി നല്‍കിയ പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ. 13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍…

പുളിങ്ങോം പാലം മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു

ചെറുപുഴ: കോടികൾ മുടക്കി നിർമിച്ച പാലം ഒടുവിൽ മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു. പയ്യന്നൂർ – പുളിങ്ങോം – ബാഗമണ്ഡല അന്തർസംസ്ഥാന പാതയ്ക്കു വേണ്ടി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം…

ഭൂമിയില്‍ വിള്ളല്‍; കണ്ണൂരില്‍ മുപ്പതോളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂർ: ഭൂമിയില്‍ വിള്ളൽ വീണതിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൈലാസം പടിയിലാണ് ഭൂമിയില്‍ വിളളല്‍ വീഴുന്നത്. രണ്ട്…

കണ്ണൂരില്‍ മന്ത്രവാദത്തെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി പരാതി

കണ്ണൂർ: കണ്ണൂരിൽ മന്ത്രവാദത്തിനിരയായ അഞ്ച് പേര്‍ മരിച്ചതായി പരാതി. ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണം മന്ത്രവാദത്തെ തുടര്‍ന്നാണന്നാണ് പരാതി. ചികിത്സയുടെ മറവില്‍ നടത്തുന്ന…