ശബരിമലയില്‍ ഭക്തരെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്
പത്തനംത്തിട്ട: കൊവിഡ് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ശബരിമലയില്‍ ഭക്തരെ പ്രവേശിക്കരുതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. മിഥുനമാസപൂജയ്ക്കായി നട തുറക്കാനിരിക്കെയാണ് തന്ത്രി ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നൽകിയത്. ഉത്സവം…