ലഹരി വിൽപനക്കാരുടെ പ്രധാന ഒളിത്താവളങ്ങളിലൊന്നായി റെയിൽവേ ട്രാക്ക്
കോഴിക്കോട്: നഗരം നീളെ റെയിൽവേ ട്രാക്കിൽ കാട് വളർന്ന് സമീപവാസികൾക്കും ജീവനക്കാർക്കും തലവേദന. കല്ലായിക്കും കോഴിക്കോടിനുമിടയിലും അതിന് വടക്കോട്ടുമെല്ലാം ട്രാക്കിൽ നിറയെ കാടാണ്. പാമ്പും പെരുച്ചാഴികളും കീരിയും…