28 C
Kochi
Sunday, September 26, 2021
Home Tags KalaKaumudi

Tag: KalaKaumudi

മുതിർന്ന മാധ്യമപ്രവർത്തകൻ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു അദ്ദേഹം. സംസ്കാരം  ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.കേരള കൗമുദി ദിനപത്രത്തിന്‍റെ പത്രാധിപരായിരുന്ന കെ...