26 C
Kochi
Friday, September 17, 2021
Home Tags K T Joseph

Tag: K T Joseph

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായിയോട് പറഞ്ഞത് കെ ടി ജോസഫ്

തിരുവനന്തപുരം:മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായിയോട് പറഞ്ഞത് കെ ടി ജോസഫെന്ന് ബ്രണ്ണനിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ചൂരായി ചന്ദ്രന്‍. മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുള്ള ജോസഫ് ബ്രണ്ണനിലാണ് പഠിച്ചതെന്നും ചൂരായി ചന്ദ്രന്‍ പറഞ്ഞു.ബ്രണ്ണന്‍ വിവാദത്തിലെ പുതിയ വെളിപ്പെടുത്തലാണിത്. ‘പിണറായിയും സുധാകരനുമായി ജോസഫിന് ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജോസഫ്...