Mon. Dec 23rd, 2024

Tag: ivory case

mohan lal

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്; വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി. മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വെച്ചതിന്  നടൻ മോഹൻലാലിനെതിരെ എടുത്ത കേസ് പിൻവലിക്കാൻ ഒരുങ്ങി സർക്കാർ. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള…