ഇസ്ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദം വർദ്ധിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡൻറ്
ജിദ്ദ: ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ് പ്രധാനമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിൻ. ഇസ്ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ…