പത്തനംതിട്ട ഗവ ആയുര്‍വേദ ഡിസ്പെന്സറിയില് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്
പത്തനംതിട്ട: ആരോഗ്യമേഖലയിലെ കേരളത്തിൻ്റെ മികവിനുള്ള അംഗീകാരമാണ് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാറില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച മൂന്ന് പുരസ്കാരങ്ങളെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ ആയുര്‍വേദ…