കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങള്‍ക്ക് വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും
ആലപ്പുഴ: കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനായി വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കിയ ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയിലൂടെയുള്ള…