സൈപ്രിയൻ ഫോയസ് പ്രൈസ് ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞന്
വാഷിങ്ടൺ: അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പ്രഥമ സൈപ്രിയൻ ഫോയസ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഇന്ത്യൻ വംശജനായ ഗണിത ശാസ്ത്രജ്ഞൻ നിഖിൽ ശ്രീവാസ്തവയും. പോളിനോമിയൽ മെട്രിക്സിൻ്റെ സ്വഭാവങ്ങൾ മനസ്സിലാക്കാനുള്ള…