ഇന്ത്യൻ-അമേരിക്കൻ ഡോക്ടറെ കുത്തിക്കൊന്നയാൾക്ക് ജീവപര്യന്തം
വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ അച്യുത്…