Mon. Dec 23rd, 2024

Tag: Housewife

കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശൻ്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയിൽ നിന്ന് വെള്ളം കുടിച്ച്…

ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം തട്ടി

തൊടുപുഴ: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.ഇടുക്കി തൂക്കുപാലം സ്വദേശിനിക്കാണ് പണം നഷ്ടമായത്. ഇടുക്കി സൈബർ പൊലീസ്…

കൂ​വ​ക്കൊ​പ്പം മ​ഞ്ഞ​ൾ കൃ​ഷി​യി​ലും തി​ള​ങ്ങി വീ​ട്ട​മ്മ

വണ്ടൂർ: കൂ​വ കൃ​ഷി​ക്ക് പി​റ​കെ മ​ഞ്ഞ​ൾ കൃ​ഷി​യി​ലും വി​ജ​യ​ഗാ​ഥ കു​റി​ക്കു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ. എ​ട​വ​ണ്ണ സ്വ​ദേ​ശി​നി ജു​മൈ​ല ബാ​നു​വാ​ണ് ഇ​ത്ത​വ​ണ കൂ​വ​ക്കൊ​പ്പം 15 എ​ക്ക​ർ പാ​ട്ട കൃ​ഷി​യാ​യി…

സമ്മിശ്ര കൃഷിയിൽ നേട്ടംകൊയ്​ത്​ വീട്ടമ്മ

പു​ൽ​പ​ള്ളി: സ​മ്മി​ശ്ര ജൈ​വ​കൃ​ഷി​രീ​തി​യി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത് വീ​ട്ട​മ്മ. പു​ൽ​പ​ള്ളി ചെ​റ്റ​പ്പാ​ലം തൂ​പ്ര വാ​ഴ​വി​ള ര​മ​ണി ചാ​രു​വാ​ണ് ഒ​രേ​ക്ക​ർ സ്​​ഥ​ല​ത്ത് 150തോ​ളം വി​ള​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ച് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം…

വാക്‌സിൻ എടുക്കാതെ ആദ്യ ഡോസ് സ്വീകരിച്ചതിൻറെ സർട്ടിഫിക്കറ്റ്

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓൺലൈനായി സ്ലോട്ട്…