Fri. May 3rd, 2024

Tag: Home ministery

രാ​ജ്യ​ത്തു​ട​നീ​ളം മോ​ക്​​ഡ്രി​ല്ലു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ദു​ബൈ: സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് യുഎഇയിൽ അ​ഭ്യാ​സ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ…

ഇഖാമ നിയമലംഘനം: കർശന പരിശോധനക്ക് ആഭ്യന്തരമന്ത്രാലയം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ൽ ശ​ക്ത​വും പ​ഴു​ത​ട​ച്ചു​മു​ള്ള പ​രി​ശോ​ധ​ന…