Wed. Jan 22nd, 2025

Tag: Hill Destruction

നാടുകാണിക്കുന്ന് ഇടിച്ചു നിരത്തി അനധികൃത നിർമാണം

കൽപ്പറ്റ: കോട്ടത്തറ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിച്ച്‌ വൻ കെട്ടിട നിർമാണ പ്രവർത്തനം. പരിസ്ഥിതിലോല മേഖല കൂടിയായ പ്രദേശത്തെ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. സംഭവത്തെ തുടർന്ന്‌…

ഉപ്പുവെള്ളം കയറുന്നത് തടയാൻ വണ്ണാത്തിപ്പുഴയിൽ മണ്ണിടുന്നു

പയ്യന്നൂർ: വണ്ണാത്തിപ്പുഴയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ മീങ്കുഴി അണക്കെട്ടിൽ ഓരോ വർഷവും കുന്നിടിച്ച് തള്ളുന്നത് 20,000 അടി മണ്ണ്. ഈ മണ്ണ് മഴ ശക്തിപ്പെടുമ്പോൾ അണക്കെട്ട്…

ഇരിട്ടി കുന്നിടിച്ചിൽ; തടയാൻ നടപടിയില്ല

ഇ​രി​ട്ടി: ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ-​ബം​ഗ​ളൂ​രു അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രി​ട്ടി കു​ന്നി​ടി​ച്ചി​ൽ ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ല. നി​ല​വി​ൽ ക​രാ​റു​കാ​ർ പ്ര​വൃ​ത്തി അ​വ​സാ​നി​പ്പി​ച്ച​നി​ല​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് 250 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​വും 300…