Wed. Dec 18th, 2024

Tag: Hezbollah

ലെബനാനില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി ഇസ്രായേല്‍; 700 കടന്ന് മരണസംഖ്യ

ബെയ്റൂത്ത്: ലെബനാന്‍ അതിര്‍ത്തിയില്‍ 21 ദിവസം വെടിനിര്‍ത്തുന്നതിനുള്ള സംയുക്ത അന്താരാഷ്ട്ര ആഹ്വാനം തള്ളി ഇസ്രായേല്‍. യുഎസ്, ഫ്രാന്‍സ്, സൗദി, ജര്‍മനി, ഖത്തര്‍, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും…

ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഹിസ്ബുല്ല

ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഹിസ്ബുല്ല. ഇബ്രാഹിം മുഹമ്മദ് ഖുബൈസിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു. ബുധനാഴ്ച രാവിലെ ടെലിഗ്രാമിലൂടെയായിരുന്നു അറിയിപ്പ്.  വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടതെന്ന്…

പേജര്‍ സ്‌ഫോടനം ഭീകരാക്രമണം; സിഐഎ മുന്‍ ഡയറക്ടര്‍

  വാഷിങ്ടണ്‍: ലെബനാനിലെ പേജര്‍ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുന്‍ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ. പേജര്‍, വാക്കി ടോക്കി അക്രമണങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും…

സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ആശയവിനിമയ ഉപകരണങ്ങള്‍ നിരോധിച്ച് ഇറാന്‍

  ടെഹ്‌റാന്‍: എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ (ഐആര്‍ജിസി) മുഴുവന്‍ അംഗങ്ങളും ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ട് ഇറാന്‍. ലെബനാനില്‍ ഹിസ്ബുള്ള ഉപയോഗിച്ച…

ഇറാന്‍ മുന്‍ പ്രസിഡന്റിന്റെ മരണത്തിന് പിന്നിലും പേജര്‍?; സംശയം ഉന്നയിച്ച് പാര്‍ലമെന്റ് അംഗം

  ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി. ഹിസ്ബുള്ളയ്ക്കെതിരേ…

ഗാസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

  ഗാസ സിറ്റി: ഗാസയിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗാസ സിറ്റിയിലെ സൈത്തൂന്‍ സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. 13 കുട്ടികളും…

ഹിസ്ബുള്ളയുടെ ക്ഷമയെ പരീക്ഷിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ യുദ്ധത്തിലേയ്‌ക്കോ?

1992-ല്‍, ലെബനനിലെ ആഭ്യന്തര യുദ്ധം (1975-1992) അവസാനിച്ചതിനുശേഷം, ലെബനാനിലെ 128 സീറ്റുകളുള്ള അസംബ്ലിയില്‍ എട്ട് സീറ്റുകള്‍ നേടി ഹിസ്ബുള്ള പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു സയിലെ ഇസ്രയേല്‍ ആക്രമണം…

ലെബനാനിലെ സ്‌ഫോടനം; പേജറുകള്‍ നിര്‍മിച്ചത് യൂറോപ്പിലെന്ന് തയ്‌വാന്‍ കമ്പനി

  ബെയ്‌റൂത്ത്: ലെബനാനില്‍ ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ച പേജറുകള്‍ നിര്‍മിച്ചത് യുറോപ്യന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരാണെന്ന വിശദീകരണവുമായി തയ്‌വാന്‍ കമ്പനി. ഗോള്‍ഡ് അപ്പോളോയെന്ന തയ്‌വാന്‍ കമ്പനിക്ക് വേണ്ടി പേജറുകള്‍ വിതരണം…

ലെബനാനിലെ പേജര്‍ സ്‌ഫോടനം: ഇറാന്‍ അംബാസഡറുടെ കണ്ണ് നഷ്ടമായി

  ബെയ്‌റൂത്ത്: പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ലെബനാനിലെ ഇറാനിയന്‍ അംബാസഡര്‍ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോര്‍ട്ട്. മറ്റൊരു കണ്ണിന് ഗുരുതര പരിക്കേറ്റതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്ക്…

ലെബനാനിലെ പേജര്‍ ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് റിപ്പോര്‍ട്ട്

  ബെയ്‌റൂത്ത്: ലെബനാനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ ഇസ്രായേല്‍ ചാര ഏജന്‍സിയായ മൊസാദ് ആണെന്ന് ഹിസ്ബുള്ള. 5000 പേജറുകളാണ് ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല…