ഹൃദ്രോഗ വിവരം മറച്ചു വെച്ചു, നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന് ഹൈക്കോടതി
ഹൃദ്രോഗ വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസിയെടുത്തയാളുടെ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നൽകേണ്ടെന്ന് ഹൈക്കോടതി. ഹൃദ്രോഗ വിവരം മൂടി വെച്ചതിലൂടെ പോളിസിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന…