Mon. Dec 23rd, 2024

Tag: Haritha Tribunal

കസ്തൂരി രംഗൻ: അന്തിമ വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ. ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ…

കേരളത്തിലെ ക്വാറികൾ; പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ

തിരുവനന്തപുരം: കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ്…

പെട്ടിപ്പാലത്തെ മാലിന്യം നീക്കാൻ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലിൻറെ നി​ർ​ദേ​ശം

ത​ല​ശ്ശേ​രി: മാ​ഹി -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ പു​ന്നോ​ൽ പെ​ട്ടി​പ്പാ​ല​ത്തെ എ​ട്ട് ഏ​ക്ക​ർ ഭൂ​മി​യി​ലു​ള്ള മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ൻ ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്നു. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മാ​ലി​ന്യം 87 വ​ർ​ഷം…