ലവ് ജിഹാദിന്റെ പേരിലുള്ള മതസ്വാതന്ത്യ ബില്ലിൽ ഒപ്പിടരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻഎപിഎം
അഹ്മദാബാദ്: ലവ് ജിഹാദിന്റെ പേരിലുള്ള ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്യ ഭേദഗതി ബിൽ ഭരണഘടനവിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണമുണ്ടാക്കുന്നതുമാണെന്ന് നാഷനൽ അലയൻസ് ഫോർ പീപിൾസ് മൂവ്മെൻറ്…