ചോലപ്പുറത്തെ തരിശുഭൂമി ഇനി ഹരിതവനം
കൽപറ്റ: തരിശായി കിടന്ന പുഴയോരം, അരികിലായി മെലിഞ്ഞുണങ്ങിയ പുഴ -ഇതായിരുന്നു വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറത്തുനിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാഴ്ച. ഇന്നിവിടം പച്ചത്തുരുത്താണ്. മുളങ്കാടുകളും മരുതും പഴവര്‍ഗങ്ങളും എല്ലാമുള്ള…