Mon. Dec 23rd, 2024

Tag: Government promise

സർക്കാർ വാഗ്ദാനം നടപ്പായില്ല; കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടയാളുടെ കുടുംബം ദുരിതത്തിൽ

മേ​പ്പാ​ടി: ജോ​ലി​ക്കി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട എ ​വി ​ടി എ​സ്‌​റ്റേ​റ്റ് ജീ​വ​ന​ക്കാ​രൻറെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്​​പ​രി​ഹാ​ര​ത്തു​ക​യും ആ​ശ്രി​ത​ന് ജോ​ലി​യും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി.എ​സ്‌​റ്റേ​റ്റി​ൽ…