സ്വര്ണക്കടത്തിലുൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്. തെറ്റായ നിലപാടെടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോവില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍…