Mon. Dec 23rd, 2024

Tag: Gold seized

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.…

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം ഇൻ​റ​ലി​ജ​ൻ​സ് പിടികൂടി

തൃ​ശൂ​ർ: നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 31 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം സം​സ്ഥാ​ന ജിഎ​സ്ടി ഇ​ൻ​റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. തൃ​ശൂ​രി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നു​മാ​ണ് 31.10 ല​ക്ഷം വി​ല…