കോട്ടയം ജില്ലയിൽ ചൂട് വർദ്ധിക്കുന്നു; ജലലഭ്യതയിൽ കുറവ്
കോട്ടയം: ജില്ലയിൽ അനുദിനം ചൂട് വർദ്ധിക്കുന്നതോടെ ജലാശയങ്ങളിൽ വെള്ളത്തിൻറെ കുറവ് അനുഭവപ്പെടുന്നത് ആശങ്ക ഉയർത്തുന്നു. ചൂട് വർദ്ധിച്ചതോടെ ജില്ലയിലെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നുതുടങ്ങിയിട്ടുണ്ട്. കിണറുകളിലെയും തോടുകളിലെയും…