പാതിവഴിയിൽ ഉപേക്ഷിച്ച് കയർ ഭൂവസ്ത്രം
വേങ്ങര: മണ്ണൊലിപ്പ് തടയുന്നതിനും തോട്ടുവരമ്പുകൾ സംരക്ഷിക്കുന്നതിനുമായി വിരിച്ച കയർ ഭൂവസ്ത്രം ഒരു വർഷത്തിനുള്ളിൽ ദ്രവിച്ച് ഉപയോഗശൂന്യമായി. സമയത്തിന് പണി പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതിയുടെ ബാക്കിപത്രമായി ദ്രവിക്കുന്ന…