ഗവിയിലെ ആംബുലൻസ് അറ്റകുറ്റപ്പണിയുമായി അഞ്ച് വർഷം
കോന്നി: ഗവിയിലെ ആംബുലൻസ് കട്ടപ്പുറത്തായിട്ട് അഞ്ച് വർഷമാകുന്നു. കട്ടപ്പുറത്തായ ആംബുലൻസ് അറ്റകുറ്റപ്പണി നടത്താനോ, പുതിയത് വാങ്ങാനോ അധികാരികൾ തയാറാകാത്തതുമൂലം ആശുപത്രി ആവശ്യങ്ങൾക്ക് വലിയ നിരക്ക് കൊടുത്ത് സ്വകാര്യ…