Mon. Dec 23rd, 2024

Tag: Gabriel Boric

ചി​ലി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്റാ​യി ഇ​ട​തു​വി​ദ്യാ​ർ​ത്ഥി നേ​താ​വ്

സാ​ൻ​റി​യാ​ഗോ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്റാ​യി ഇ​ട​തു​വി​ദ്യാ​ർ​ത്ഥി നേ​താ​വ് ഗ​ബ്രി​യേ​ൽ ബോ​റി​ക് (36)അ​ധി​കാ​ര​മേ​റ്റു. സോ​ഷ്യ​ൽ ക​ൺ​വ​ർ​ജെ​ൻ​സ് പാ​ർ​ട്ടി നേ​താ​വാ​ണി​ദ്ദേ​ഹം. രാ​ജ്യ​ത്ത് വ​നി​താ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ന്ത്രി​സ​ഭ​യാ​ണ്…

ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിജയം

സാന്റിയാഗോ: ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബോറിക്കിന് ഉജ്വല വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇതുവരെയുള്ള കണക്ക്‌…