30 C
Kochi
Sunday, September 19, 2021
Home Tags Former Pakistan skipper

Tag: Former Pakistan skipper

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ഇസ്ലാമാബാദ്:പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കൊവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അഫ്രീദി ഫൗണ്ടേഷന്‍ വഴി താരം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായിരുന്നു. ഇങ്ങനെയാകാം ഇദ്ദേഹത്തിന് രോഗം...