Mon. Dec 23rd, 2024

Tag: Finance Reforms

മധ്യവർഗത്തെ മനസിൽ കണ്ടാണ് പരിഷ്​കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്ത്​ പരിഷ്​കാരങ്ങൾ നടപ്പിലാക്കുന്നത്​ മധ്യവർഗത്തെ മനസിൽ ക​ണ്ടാണെന്ന്​ ധനമന്ത്രി നിർമ്മല സീതാരാമൻ. ബാങ്കിങ്​ മേഖലയിൽ പരിഷ്​കാരങ്ങൾ കൊണ്ടു വരുമ്പോഴും ഇത്​ പരിഗണിക്കാറുണ്ട്​. സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി…