ഫെയര്‍കോഡിനെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ഹൈക്കോടതി
കൊച്ചി: മദ്യവിതരണത്തിനായുള്ള വെർച്വൽ ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ്…