യൂറോപ്യൻ നഗരത്തെ ‘സമ്പന്നമാക്കി’ കൊവിഡ് വാക്സിൻ കമ്പനി
ബെർലിൻ: ജനസംഖ്യ 2,17,000 മാത്രമുള്ള ജർമൻ നഗരമായ മെയ്ൻസ് വർഷങ്ങളായി കടുത്ത കടബാധ്യതക്കു മധ്യേയായിരുന്നു. 90കൾ മുതൽ വായ്പയെടുത്ത് ചെലവ് നടത്തിവന്ന് കടം കുമിഞ്ഞുകൂടിയ നാട്. എന്നാൽ,…